24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ലോട്ടറി തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു
Iritty

ലോട്ടറി തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു

ഇരിട്ടി: ലോട്ടറി തൊഴിലാളിക്ക് തെരുവ് നായയുടെ കടിയേറ്റു. ഉളിയിൽ ആവിലാട്ടെ പി. മോഹനൻ (60) ആണ് കാലിന് കടിയേറ്റ് ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിൽസ തേടിയത്. വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ലോട്ടറി വിൽക്കാനായി ഉളിയിൽ ടൗണിലെത്തിയപ്പോൾ തെരുവുനായ മോഹനനെ കടിക്കുകയായിരുന്നു. ഉളിയിൽ മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. തെരുവ് നയ ശല്യം കാൽനടയാത്രക്കാരെയാണ് ഏറെ ഭീതിയിലാക്കുന്നത്.

Related posts

വീ​ർ​പ്പാ​ട് വാ​ർ​ഡി​ൽ ഇ​ന്ന് വോ​ട്ടെ​ടു​പ്പ്; പ്ര​ദേ​ശ​ത്ത് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ

Aswathi Kottiyoor

അയ്യങ്കുന്നിലെ റബ്ബർ സഹകരണ സംഘത്തിലെ കവർച്ച പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

അനധികൃത പാർക്കിങ്ങും നടപ്പാത കയ്യേറി കച്ചവടവും ശക്തമായ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും

WordPress Image Lightbox