24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കൂട്ടുപുഴയില്‍ നിന്നും പേരട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
Iritty

കൂട്ടുപുഴയില്‍ നിന്നും പേരട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ഇരിട്ടി:വന്യമൃഗങ്ങളില്‍ നിന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടുപുഴയില്‍ നിന്നും പേരട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.മുന്‍ എംഎല്‍എ വി ടി ബല്‍റാം ഉദ്ഘാടനം ചെയ്തു.എംഎല്‍എ  സജീവ് ജോസഫ് , പി ടി മാത്യു ,അബ്ദുല്‍ കരീം ചേലേരി,  അഡ്വക്കേറ്റ് കെ എ ഫിലിപ്പ് ,റോജസ് സെബാസ്റ്റ്യന്‍, തോമസ് വാകത്താനം ടി എന്‍ എ ഖാദര്‍,  മട്ടിണി വിജയന്‍,  ഹംസ പുല്ലാട്ട്, എന്‍ പി ശ്രീധരന്‍,  ലിസി ജോസഫ്, ബെന്നി തോമസ് ,ജോഷി കണ്ടത്തില്‍, അഹമ്മദ്കുട്ടി ഹാജി, ലിസി ജോസഫ്  മിനി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

*മിനറൽ വാട്ടർ കുപ്പികളിൽ ചാരായം നിറച്ച് വിൽപനക്കായി ബൈക്കിൽ കൊണ്ടു പോകുകയായിരുന്ന രണ്ടു പേരേ പേരാവൂർ എക്സൈസ് പിടികൂടി.*

Aswathi Kottiyoor

പു​ഴ​ക​ളി​ല്‍ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ മ​ണ​ലൂ​റ്റ് സം​ഘ​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​യി.

Aswathi Kottiyoor

തെങ്ങ് വീണ് വീടിന് നാശം

Aswathi Kottiyoor
WordPress Image Lightbox