22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണം:ഭാരത്‌ ബന്ദ്‌ നാളെ.
Kerala

കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കണം:ഭാരത്‌ ബന്ദ്‌ നാളെ.

മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാനപ്രകാരം തിങ്കളാഴ്‌ച ഭാരത്‌ ബന്ദ്‌ ആചരിക്കും. രാവിലെ ആറു മുതൽ വൈകിട്ട്‌ നാല്‌ വരെയാണ്‌ ബന്ദ്‌. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ബഹുജന സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാർടികളും ബന്ദിന്‌ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടുണ്ട്‌.

തൊഴിൽകോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണവും ദേശീയ ആസ്‌തികളുടെ പണയപ്പെടുത്തലും നിർത്തിവയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളും ബന്ദിൽ ഉയർത്തുന്നു.

Related posts

വയോധിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് അംഗത്വ വിതരണം തുടങ്ങി

Aswathi Kottiyoor

​ഓപ​റേ​ഷ​ൻ കാ​വേ​രി’ തുടരുന്നു; 135 ഇന്ത്യക്കാരെ കൂടി ജിദ്ദയിലെത്തിച്ചു, മടങ്ങിയെത്തിയത് 3,300 പേ​ർ

WordPress Image Lightbox