• Home
  • Kerala
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ മാ​ത​മം​ഗ​ലം, ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മാ​ട്ടൂ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പി​ണ​റാ​യി ആ​ര്‍​സി അ​മ​ല ബേ​സി​ക് യു​പി സ്‌​കൂ​ള്‍, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍,
വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം കൊ​ള​പ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യും ഇ​രി​ണാ​വ് ഹി​ന്ദു എ​ല്‍​പി സ്‌​കൂ​ള്‍, ഉ​ദ​യം​കു​ന്ന് ഹെ​ല്‍​ത്ത് സ​ബ്സെ​ന്‍റ​ര്‍, വേ​ശാ​ല എ​ല്‍​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും മൊ​റാ​ഴ സ​ബ് സെ​ന്‍റ​ര്‍, രാ​ധാ​വി​ല​സാം യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും പ​ഴ​ശി എ​ല്‍​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു, കോഴിക്കോട്ട് അതീവ ജാഗ്രത

Aswathi Kottiyoor

ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി ‘കൈറ്റ് ബോർഡും’

Aswathi Kottiyoor

മാലിന്യമുക്തം നവകേരളം ; ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ യജ്ഞം: 25 ലക്ഷം പേര്‍ പങ്കെടുക്കും

Aswathi Kottiyoor
WordPress Image Lightbox