25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ‘വൈ​ദ്യു​തി വി​ത​ര​ണം പൊ​തു​മേ​ഖ​ല​യി​ലാ​യ​തു നേ​ട്ടം’
Kerala

‘വൈ​ദ്യു​തി വി​ത​ര​ണം പൊ​തു​മേ​ഖ​ല​യി​ലാ​യ​തു നേ​ട്ടം’

എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ള്‍​ക്കും വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​ത് വൈ​​​ദ്യു​​​തി ബോ​​​ര്‍​ഡ് പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​യ​​തി​​നാ​​ലാ​​ണെ​​ന്ന് മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി. പു​​​തു​​​താ​​​യി നി​​​ര്‍​മി​​ച്ച ഗി​​​രി​​​ന​​​ഗ​​​ര്‍ സെ​​​ക്ഷ​​​ന്‍ ഓ​​​ഫീ​​​സ് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​ന്‍റെ ന​​​യ​​​പ്ര​​​കാ​​​രം എ​​​ല്ലാ വി​​​ഭാ​​​ഗം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി സ്മാ​​​ര്‍​ട്ട് മീ​​​റ്റ​​​ര്‍ സ്ഥാ​​​പി​​​ക്കേ​​​ണ്ടി​​​വ​​​രും. അ​​​തോ​​​ടു​​​കൂ​​​ടി വൈ​​​ദ്യു​​​തി ചാ​​​ര്‍​ജ് മു​​​ന്‍​കൂ​​​റാ​​​യി അ​​​ട​​​യ്‌​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യമു​​​ണ്ടാ​​​കും.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും വൈ​​​ദ്യു​​​തി ബോ​​​ര്‍​ഡി​​​നെ വി​​​ഭ​​​ജി​​​ച്ചു. എ​​​ന്നാ​​​ല്‍ ജ​​​ന​​​ങ്ങ​​​ള്‍​ക്കുവേ​​​ണ്ടി​​​യാ​​​ണ് കെ​​​എ​​​സ്ഇ​​​ബി​​​യെ ഒ​​​രു ക​​​മ്പ​​​നി​​​യാ​​​യി നി​​​ല​​​നി​​​ര്‍​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വൈ​​​ദ്യു​​​തി ബോ​​​ര്‍​ഡി​​​നെ ലാ​​​ഭ​​​ക​​​ര​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 40 ശ​​​ത​​​മാ​​​നം സ​​​ബ്‌​​​സി​​​ഡി​​​യി​​​ല്‍ പു​​​ര​​​പ്പു​​​റ സോ​​​ളാ​​​ര്‍ പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കും. പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ര​​​ണ്ടു വ​​​ര്‍​ഷം കൊ​​​ണ്ട് ഗു​​​ണ​​​ഭോ​​​ക്താ​​​വി​​​നു മു​​​ട​​​ക്കു​​മു​​​ത​​​ല്‍ തി​​​രി​​​കെ ല​​​ഭി​​​ക്കും. ഇ​​​തു വ​​​ഴി അ​​​ധി​​​ക വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

ക്രിപ്‌റ്റോകറൻസി തട്ടിപ്പ് ; ലിങ്കിൽ തൊട്ടാൽ ഹാക്കാകും

Aswathi Kottiyoor

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട

Aswathi Kottiyoor

സമര ജീവിതം നൂറ്റാണ്ടിന്റെ നിറവിൽ: വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ

Aswathi Kottiyoor
WordPress Image Lightbox