22.5 C
Iritty, IN
September 8, 2024
  • Home
  • Kottiyoor
  • തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു
Kottiyoor

തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു

തലക്കാണി ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി താലോലം കോർണർ ഉദ്ഘാടനം നടന്നു .പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പു ടാകം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു .ഇരിട്ടി ബി പി സി ജോസഫ് പി വി പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര ,ഹെഡ്മാസ്റ്റർ ഷാജി ജോൺ, അതുല്യ എൻ, അന്നമ്മ ഐസക് ,ഷൈലജ ചന്ദ്രൻ എന്നിവർ സംസാരിച്ചു

Related posts

വൈശാഖ മഹോത്സവം ; കല പൂജയ്ക്കുള്ള കലങ്ങള്‍ കൊട്ടിയൂരിലേക്ക് എഴുന്നെള്ളിച്ചു

Aswathi Kottiyoor

പാല്‍ച്ചുരത്ത് വീണ്ടും പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍

Aswathi Kottiyoor

കേളകം ആറ്റാഞ്ചേരിയിലെ കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox