24.4 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് ഗവ.യു.പി.സ്‌കൂളില്‍ താലോലം പദ്ധതി ഒരുക്കി
Kelakam

അടയ്ക്കാത്തോട് ഗവ.യു.പി.സ്‌കൂളില്‍ താലോലം പദ്ധതി ഒരുക്കി

അടക്കാത്തോട്: സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍

    ഇരുപത്തിഅയ്യായിരം രൂപ ചിലവിലാണ് പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി അടയ്ക്കാത്തോട് ഗവ.യു.പി.സ്‌കൂളില്‍ താലോലം പദ്ധതി ഒരുക്കിയത്.തലോലം കോര്‍ണറിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ് നിര്‍വ്വഹിച്ചു.ഇരിട്ടി ബിആര്‍സിബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ പി.വി ജോസഫ് പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി ,നോബിള്‍ തോമസ്,സിബിച്ചന്‍ അടുക്കോലില്‍, ഷാന്റി തോമസ്, പ്രധാന അധ്യാപകന്‍ ജിമ്മി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

*പന്നിഫാം നടത്തിപ്പിന്റെ മറവിൽ ചാരായ നിർമാണം: വെള്ളൂന്നി സ്വദേശിക്കെതിരെ കേസെടുത്തു*

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചാന്ദ്രദിനം ആചരിച്ചു

Aswathi Kottiyoor

ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടിയ കേസ്: പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox