24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡെ​ങ്കു വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.
Kerala

ഡെ​ങ്കു വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

അ​പ​ക​ട​ക​ര​മാ​യ സെ​റോ ടൈ​പ്പ്2 ഡെ​ങ്കു വൈ​റ​സ് വ്യാ​പ​ന​ത്തെ​ക്കു​റി​ച്ച് കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൻ ന​ട​ത്തി​യ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നി​ടെ​യാ​ണ് മാ​ര​ക​മാ​യ ഡെ​ങ്കു വൈ​റ​സി​നെ​ക്കു​റി​ച്ചു മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

കേ​ര​ളം, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സെ​റോ ടൈ​പ്പ്2 ഡെ​ങ്കു വൈ​റ​സു​ക​ൾ രാ​ജ്യ​ത്തു വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

പ​നി സം​ബ​ന്ധി​ച്ചു വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ഹെ​ൽ​പ് ഡെ​സ്കു​ക​ൾ തു​ട​ങ്ങ​ണം. പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ സം​ഭ​രി​ക്ക​ണം. അ​വ​ശ്യ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി സ​ജ്ജീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

Related posts

വാഹന നികുതി ഒഴിവാക്കി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി എ​യ​ർ ഇ​ന്ത്യ

Aswathi Kottiyoor

പിറന്നു നവചരിത്രം ; മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങൾ ,സ്പീക്കർ കന്നിയംഗം……….

Aswathi Kottiyoor
WordPress Image Lightbox