24.3 C
Iritty, IN
October 3, 2024
  • Home
  • Iritty
  • സഹകരണ വകുപ്പിൽ നിന്നും അസി: രജിസ്ട്രാറായി വിരമിച്ച ഉളിയിൽ വട്ടക്കയത്തിൽ ജ്യോതിസിൽ കെ. ഗോവിന്ദൻ ( 82) നിര്യാതനായി
Iritty

സഹകരണ വകുപ്പിൽ നിന്നും അസി: രജിസ്ട്രാറായി വിരമിച്ച ഉളിയിൽ വട്ടക്കയത്തിൽ ജ്യോതിസിൽ കെ. ഗോവിന്ദൻ ( 82) നിര്യാതനായി

ഇരിട്ടി: സഹകരണ വകുപ്പിൽ നിന്നും അസി: രജിസ്ട്രാറായി വിരമിച്ച ഉളിയിൽ വട്ടക്കയത്തിൽ ജ്യോതിസിൽ കെ. ഗോവിന്ദൻ ( 82) നിര്യാതനായി.
ഭാര്യ: സതീദേവി (മാനേജർ എടക്കാനം എൽ.പി.സ്കൂൾ)
മക്കൾ:ജിഗേഷ് (ബംഗലുരു ) ജെയ്സി (സിങ്കപ്പൂർ )മരുമക്കൾ: ഷെൽമ , രാഗേഷ്, സഹോദരൻ: പരേതനായ ബാലൻ.
സംസ്ക്കാരം: ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ

Related posts

പായത്തെ പ്ലാസ്റ്റിക്ക് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

Aswathi Kottiyoor

സെബാസ്ററ്യന്റെ സേവന പ്രവർത്തനങ്ങൾക്ക് സുരേഷ് ഗോപിയുടെ ആദരം

Aswathi Kottiyoor

പ്ലാസ്റ്റിക് നിരോധനം : ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കാൻ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox