22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഡോ.ഷിബു ബാലകൃഷ്ണൻ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു.
Kerala

ഡോ.ഷിബു ബാലകൃഷ്ണൻ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ ഗവൺമെൻ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രഫസറും ഗ്രന്ഥകർത്താവുമായ ഡോ. ഷിബു ബാലകൃഷ്ണൻ കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യം, വൈവിധ്യമാർന്ന ഭാഷാരൂപങ്ങൾ, ഇംഗ്ലീഷ് ഭാഷയിലൂടെയുള്ള ആശയവിനിമയത്തിൻ്റെ പ്രത്യേകതകൾ തുടങ്ങി നിരവധി വിഷയങ്ങളെ മുൻനിർത്തിയുള്ള സംവാദം കുട്ടികൾക്ക് ഏറെ പ്രയോജനകരവും ആസ്വാദ്യവുമായി.ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ലാലി ജോസഫ്,ക്ലബ് കൺവീനർ സ്മിത തോമസ്, മദർ പി.റ്റി.എ പ്രസിഡൻ്റ് ലിജോ ഷാജി,വിദ്യാർത്ഥികളായ അലൻ ജെയിംസ്, ദയ മരിയ, സ്റ്റെഫി ജോസഫ്, ലിലിയൻ വർഗ്ഗീസ്,തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികൾ വിവിധ പരിപാടികളും അവതരിപ്പിച്ചു.

Related posts

6–12 വയസ്സ് വരെയുള്ള കുട്ടികളിലെ കോവാക്സിൻ ഉപയോഗത്തിന് ഡിസിജിഎയുടെ അനുമതി

Aswathi Kottiyoor

ഉംറ തീര്‍ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് നിര്‍ബന്ധം

Aswathi Kottiyoor

സഹകരണ മേഖല കൂടുതൽ സുതാര്യമാക്കാൻ നിയമ ഭേദഗതി:- മന്ത്രി വി എൻ വാസവൻ

Aswathi Kottiyoor
WordPress Image Lightbox