27.5 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ജെസ്റ്റിൻ പീറ്ററിന് വരക്കാനുള്ള പെൻസിൽ സെറ്റ് ഡോക്ടർ അനൂപ് മംഗളോദയം സമ്മാനിച്ചു
Kelakam

ജെസ്റ്റിൻ പീറ്ററിന് വരക്കാനുള്ള പെൻസിൽ സെറ്റ് ഡോക്ടർ അനൂപ് മംഗളോദയം സമ്മാനിച്ചു

പെൻസിൽ ഡ്രോയിങിൽ മികവുതെളിയിച്ച ജെസ്റ്റിൻ പീറ്ററിന് വരക്കാനുള്ള പെൻസിൽ സെറ്റ് ഡോക്ടർ അനൂപ് മംഗളോദയം സമ്മാനിച്ചു. പരിപാടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിനാസിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം അഡ്വ. ഷഫീർ ചെക്കിയാത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ സന്നിഹിതരായിരുന്നു.

Related posts

സർവ്വകക്ഷി അനുശോചന യോ​ഗം നടത്തി.

Aswathi Kottiyoor

കേളകം വൈഎംസിഎ കോവിഡ്-19 ധനസഹായം കൈമാറി………..

Aswathi Kottiyoor

ശാന്തിഗിരിയിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox