24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് ഇൻഷുറൻസ്: 6 മാസത്തേക്കു കൂടി അനുമതി.
Kerala

കോവിഡ് ഇൻഷുറൻസ്: 6 മാസത്തേക്കു കൂടി അനുമതി.

കോവിഡ് ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന കൊറോണ കവച്, രക്ഷക് പോളിസികൾ 2022 മാർച്ച് 31 വരെ വിൽക്കാനും പുതുക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി നൽകി. 2021 മാർച്ച് 31 വരെയാണ് ഈ പദ്ധതികൾക്ക് പ്രാബല്യം നൽകിയിരുന്നത്. ഇത് പിന്നീട് സെപ്റ്റംബർ 30 ആക്കിയിരുന്നു.

2 പദ്ധതികൾക്കും പ്രീമിയം ഒറ്റത്തവണയാണ്. മൂന്നര മാസം, ആറര മാസം, ഒൻപതര മാസം എന്നിങ്ങനെ കാലാവധി തിരഞ്ഞെടുക്കാം. 18– 65 ആണ് പ്രായപരിധി. പോളിസി വാങ്ങിക്കഴിഞ്ഞാൽ പ്രാബല്യത്തിൽ വരാൻ 15 ദിവസമെടുക്കും.

Related posts

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

കാർഷികോൽപ്പന്ന വിപണനത്തിനും കൂട്ടായ്‌മകൾ

Aswathi Kottiyoor

കെഎസ്ആര്‍ടിസിയ്ക്ക് വിപണിവിലയ്ക്ക് ഡീസല്‍: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി

WordPress Image Lightbox