22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോവിഡ് വാക്‌സിൻ: വിദ്യാർത്ഥികളുടെ കണക്ക് എടുക്കുന്നു
Kerala

കോവിഡ് വാക്‌സിൻ: വിദ്യാർത്ഥികളുടെ കണക്ക് എടുക്കുന്നു

ഒക്‌ടോബറിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിനാവശ്യമായ നടപടി ഉന്നത വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. സർവകലാശാലകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്ക് എടുക്കുന്നുണ്ട്. സെപ്റ്റംബർ 30നകം പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.

Related posts

അന്താരാഷ്ട്ര സോഫ്‌വെയർ കേന്ദ്രത്തിന്റെ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

Aswathi Kottiyoor

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി.

Aswathi Kottiyoor

വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ ക​​യ​​റു​​ന്ന​​തു ത​​ട​​യ​​ണ​​മെ​​ന്ന് മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ

Aswathi Kottiyoor
WordPress Image Lightbox