22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • വീടുകളിലെത്തി വാക്സീൻ നൽകാനാവില്ല: സുപ്രീം കോടതി.
Kerala

വീടുകളിലെത്തി വാക്സീൻ നൽകാനാവില്ല: സുപ്രീം കോടതി.

വീടുവീടാന്തരം എത്തി വാക്സീൻ കുത്തിവയ്പു നടത്താൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. യൂത്ത് ബാർ അസോസിയേഷനായിരുന്നു ഹർജിക്കാർ.

രാജ്യത്തെ 60% പേർക്കും ഒരു ഡോസ് വാക്സീനെങ്കിലും കിട്ടിയെന്നിരിക്കെ, ഇപ്പോഴത്തെ കുത്തിവയ്പ് യജ്ഞം റദ്ദാക്കി വീടുവീടാന്തരം നൽകണമെന്നാണോ ഹർജിക്കാർ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. രാജ്യത്തു പൊതുവായൊരു നിർദേശം നൽകാൻ കോടതിക്കു കഴിയില്ലെന്നും വ്യക്തമാക്കി.

Related posts

പക്ഷപാത മാധ്യമ പ്രവർത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

Aswathi Kottiyoor

കോവിഡ് പ്രതിരോധം ഊർജിതമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കൊച്ചിൻ കാൻസർ സെന്റർ വികസനത്തിന് 14.5 കോടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox