21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെ​ട്ടി​ട നി​കു​തി ഡി​സം​ബ​ർ 31 വ​രെ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാം
Kerala

കെ​ട്ടി​ട നി​കു​തി ഡി​സം​ബ​ർ 31 വ​രെ പി​ഴ കൂ​ടാ​തെ അ​ട​യ്ക്കാം

ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന വ​​​സ്തു നി​​​കു​​​തി (കെ​​​ട്ടി​​​ട നി​​​കു​​​തി) പി​​​ഴ കൂ​​​ടാ​​​തെ അ​​​ട​​​യ്ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി.

കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ന​​​ങ്ങ​​​ളും വ്യാ​​​പാ​​​രി​​​ക​​​ളും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക പ്ര​​​യാ​​​സം ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന വ​​​സ്തു നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഡി​​​സം​​​ബ​​​ർ 31 വ​​​രെ നീ​​​ട്ടി​​​യ​​​ത്. നേ​​​ര​​​ത്തെ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ നീ​​​ട്ടി​​​യി​​​രു​​​ന്നു.

Related posts

നായക്ക് 500, പൂച്ചക്ക് 100; വളർത്തുമൃഗങ്ങൾക്കും ലൈസൻസ്.

Aswathi Kottiyoor

കു​ഴി വ​രാ​ന്‍ കാ​ത്തി​രി​ക്കാ​തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണമെന്ന് മ​ന്ത്രി

Aswathi Kottiyoor

കാറ്റിന്റെ വേഗം കുറഞ്ഞു; ഡൽ‍ഹിയേക്കാൾ കഷ്ടമായി മുംബൈയിൽ വായുമലിനീകരണം.

Aswathi Kottiyoor
WordPress Image Lightbox