23.8 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു .
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു .

സംസ്ഥാന അധ്യാപക അവാർഡ് ജേതാതാവും അദ്ധ്യാപക രത്ന പുരസ്കാര ജേതാവുമായ കോമളവല്ലി സി.ആർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ജേൺസൺ വി.സി, ഓൺലൈൻ
സഹായയസമിതി പ്രസിഡണ്ട് ബെന്നി അറയ്ക്കമാലിൽ , വൈസ് പ്രസിഡന്റ് ഷാന്റി സജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ പരിപാടികൾ, അദ്ധ്യാപകർക്കായി വിവിധ മൽസരങ്ങൾ എന്നിവ നടത്തി. കുട്ടികൾ തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു.

Related posts

സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് ഇന്ന്*

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്……….

Aswathi Kottiyoor

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും

Aswathi Kottiyoor
WordPress Image Lightbox