23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സഹപാഠികൾക്കൊരു കൈതാങ്ങ് പദ്ധതി:മൊബൈൽ ഫോണുകൾ കൈമാറി
Iritty

സഹപാഠികൾക്കൊരു കൈതാങ്ങ് പദ്ധതി:മൊബൈൽ ഫോണുകൾ കൈമാറി

ഇരിട്ടി: ഓൺലൈൻ പഠനത്തിന് സൗകര്യ മില്ലാത്ത ഇരിട്ടി ഹയർ സെക്കണ്ടറി സ്കുളിലെ വിദ്യാർത്ഥികൾക്ക് പoന സൗകര്യമൊരുക്കുന്നതിനായുള്ള ” സഹപാഠികൾക്കൊരു കൈതാങ്ങ് “പദ്ധതിയിലേക്ക് 89 – 90ബാച്ച് എസ്.എസ്.എൽ.സി.പൂർവ്വ വിദ്യാർത്ഥികളുടെ നേത്യത്വത്തിലുള്ള കൂട്ടായ്മകളിലൂടെ സമാഹരിച്ച ‘മൊബൈൽ ഫോണുകൾ കൈമാറ്റ ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ പ്രധാനാധ്യാപകൻ ബാബു മേപ്പാടിന് മൊബൈൽ ഫോണുകൾ കൈമാറി ഉദ്ഘാടനം ചെയ്തു
ഓണാഘോഷ വിജയികൾക്കുള്ള സമ്മാന വിതരണം ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻപഠന സൗകര്യ മൊരുക്കുന്നതിനായി പിടിഎ, ജനപ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, സന്നദ്ധ സംഘടനകൾഎന്നിവരുടെ കൂട്ടായ്മകളോടെആരംഭിച്ച “സഹപാഠികൾക്കൊരു കൈതാങ്ങ്’ പദ്ധതിയുടെ ഭാഗമായാണ്.ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്എൽസി 89-90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പ0നത്തിനായി മൊബൈൽഫോണുകൾ കൈമാറിയത്.
പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി.
പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ മുഖ്യ പ്രഭാഷണം നടത്തി
നോഡൽ ഓഫിസർ കെ.വി.പ്രസാദ് പദ്ധതി വിശദീകരിച്ചു
,89 – 90ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളായ കെ.സജീവൻ,എ.ജി.ബാബു, ജ്യോതി വിദ്യാധരൻ, പി.വി.അബ്ദുൾ റഹ്മാൻ,പ്രശാന്ത് എടക്കാനം, എൻ.കെ.വ്യന്ദ, ഇ.കെ. ബിജു, എ.സി.ശ്യാം സുന്ദർ, എം.പി.നിസാർ എന്നിവർസംസാരിച്ചു

Related posts

മധ്യവയസ്കനെമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

Aswathi Kottiyoor

പുന്നാട് ഇറക്കത്തിൽ തീപ്പിടുത്തം

Aswathi Kottiyoor
WordPress Image Lightbox