25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോ​ണ്‍​ഗ്ര​സ് ഭ​രണ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ‘സ​ർ, മാ​ഡം’ ഒ​ഴി​വാ​ക്കാ​ൻ കെ​പി​സി​സി നി​ർ​ദേ​ശം
Kerala

കോ​ണ്‍​ഗ്ര​സ് ഭ​രണ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ‘സ​ർ, മാ​ഡം’ ഒ​ഴി​വാ​ക്കാ​ൻ കെ​പി​സി​സി നി​ർ​ദേ​ശം

ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളെ​​​യും സ​​​ർ,മാ​​​ഡം എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കി​​​യ മാ​​​ത്തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് മാ​​​തൃ​​​ക കോ​​​ണ്‍​ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന എ​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ കെ​​​പി​​​സി​​​സി നി​​​ർ​​​ദേ​​​ശം. സ​​​ർ, മാ​​​ഡം വി​​​ളി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഈ ​​​മാ​​​റ്റം കൊ​​​ണ്ടു വ​​​രാ​​​ൻ ശ​​​ക്ത​​​മാ​​​യ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തും. ഇ​​​തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കാ​​​ൻ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. പൂ​​​ർ​​​ണ അ​​​ർ​​​ഥ​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണം സാ​​​ധ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ല​​​ക്ഷ്യം. കാ​​​ലോ​​​ചി​​​ത​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളി​​​ലൂ​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നു​​​ള്ള കെ​​​പി​​​സി​​​സി​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് മാ​​​ത്തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് ഒ​​​രു തു​​​ട​​​ക്ക​​​മാ​​​ണെ​​ന്നും സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു.

എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പോ​​​ലീ​​​സി​​​ലും സ​​​ർ,മാ​​​ഡം വി​​​ളി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണം.​ ബ്രി​​​ട്ടീ​​​ഷ് കോ​​​ള​​​നി വാ​​​ഴ്ച​​​യു​​​ടെ ശേ​​​ഷി​​​പ്പു​​​ക​​​ളാ​​​യ സ​​​ർ,മാ​​​ഡം അ​​​ഭി​​​സം​​​ബോ​​​ധ​​​ന ജ​​​നാ​​​ധി​​​പ​​​ത്യ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.

Related posts

വീടുകളിൽ ഇനി സൗരോർജ വൈ​ദ്യു​തി

Aswathi Kottiyoor

നിരക്ക് വര്‍ധന: ഗൾഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് അനുമതി തേടി കേരളം

Aswathi Kottiyoor

നാമജപ യജ്ഞം നടത്തി

Aswathi Kottiyoor
WordPress Image Lightbox