24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സിപിഐഎം ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പായത്ത് ശുചീകരണം
Iritty

സിപിഐഎം ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പായത്ത് ശുചീകരണം

ഇരിട്ടി:സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി ഏരിയാകമ്മിറ്റിക്കു കീഴിലെ പായം,പായം സ്‌കൂള്‍ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. സിപിഐഎം ഇരിട്ടി ഏരിയാ കമ്മിറ്റി അംഗം കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ സുരേഷ് ബാബു, വിപിന്‍ പായം, ലോക്കല്‍ കമ്മിറ്റി അംഗം കെ രമേശന്‍,മനോഹരന്‍,ശശികുമാര്‍,പവിത്രന്‍, ഷിജിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഹോമിയോ ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളാണ് ശുചീകരിച്ചത്

Related posts

മത്സ്യ വിൽപ്പന ചാലഞ്ച് – ഒറ്റദിവസം വിറ്റുപോയത് നാല് ക്വിന്റലോളം മത്സ്യം

Aswathi Kottiyoor

അനധികൃത പാർക്കിങ്ങും നടപ്പാത കയ്യേറി കച്ചവടവും ശക്തമായ നടപടികളുമായി ഇരിട്ടി നഗരസഭയും പോലീസും

തടയണ നിർമ്മാണം

Aswathi Kottiyoor
WordPress Image Lightbox