23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ഉന്നത വിജയികൾക്ക് ചേംബർ ഓഫ് പേരാവൂർ മെമന്റോയും ക്യാഷ് അവാർഡും നല്കി
Peravoor

ഉന്നത വിജയികൾക്ക് ചേംബർ ഓഫ് പേരാവൂർ മെമന്റോയും ക്യാഷ് അവാർഡും നല്കി

പേരാവൂർ: അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചേംബർ ഓഫ് പേരാവൂർ മെമന്റോയും ക്യാഷ് അവാർഡും നല്കി അനുമോദിച്ചു.അനുമോദന ചടങ്ങ് പേരാവൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ.ബിജോയി ഉദ്ഘാടനം ചെയ്തു.

താലൂക്കാസ്പത്രി പീഡിയാട്രീഷൻ ഡോ.കെ.ജി.കിരൺ മുഖ്യാതിഥിയായി.ചേംബർ ഓഫ് പേരാവൂർ പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു.ഷിനോജ് നരിതൂക്കിൽ,വി.കെ.വിനേശൻ,എൻ.പി.പ്രമോദ്,വി.കെ.രാധാകൃഷ്ണൻ,മധു നന്ത്യത്ത്,രാജേഷ് പനയട,പി.പി.വിനോദ്,സൈമൺ മേച്ചേരി,പി.ജി.രൂപേഷ് എന്നിവർ സംസാരിച്ചു.

ആമിന ഫിസ,അനു സൈമൺ,ജുവൽ മരിയ,അഞ്ജന വിനേശൻ,പി.പി.ഫർഹാന,ഫാബി വലിയേടത്ത്,പി.പി.ആകാശ്,ശ്രീഷ്ണവ്.ബി.സുനിൽ എന്നിവരെയാണ് ചേംബർ ആദരിച്ചത്.

Related posts

പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor

-ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ

Aswathi Kottiyoor

വനിതാ ദിനാഘോഷവും, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കലും, വാര്‍ഷിക പൊതുയോഗവും

Aswathi Kottiyoor
WordPress Image Lightbox