24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു
Kelakam

എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു

കേളകം: ഐഎന്‍ടിയുസി ഓട്ടോറിക്ഷ തൊഴിലാളികളുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ഓട്ടോ തൊഴിലാളികളുടെ മക്കളെ ആദരിച്ചു.ചുങ്കക്കുന്ന് പാല്‍ സൊസൈറ്റി ഡയറക്ടര്‍ ആയി തിരഞ്ഞെടുത്ത ഓട്ടോ തൊഴിലാളിയായ വില്‍സണ്‍ പുളിക്കല്‍, ദീര്‍ഘകാലം കേളകത്ത് ഐഎന്‍ടിയുസി തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കിയ ജോണ്‍സണ്‍ പള്ളിപാടന്‍, ജയിംസ് കരുവാറ്റ  എന്നിവരെയും  ആദരിച്ചു.കേളകത്ത്  നടന്ന പരിപാടി കേളകം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം ഉദ്ഘാടനം ചെയ്തു.ജോബിന്‍ പാണ്ടംചേരി ,സോനു വല്ലത്തുകാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related posts

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

കനത്ത മഴയിൽ വീട് തകർന്നു.

Aswathi Kottiyoor

സ്ത്രീധനവും അതിക്രമങ്ങളും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox