24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കോവാക്സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം രണ്ടാഴ്ചയ്ക്കകം.
Kerala

കോവാക്സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം രണ്ടാഴ്ചയ്ക്കകം.

ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സിനു രണ്ടാഴ്ചയ്ക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അംഗീകാരം ലഭിക്കുമെന്നുറപ്പായി. ഉപദേശക സമിതിയുടെ അന്തിമ അംഗീകാരം മാത്രമാണ് ശേഷിക്കുന്ന കടമ്പ.

കോവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്കു വിദേശയാത്ര സുഗമമാകാൻ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം സഹായിക്കും. മറ്റു രാജ്യങ്ങളിലേക്കുള്ള വാക്സീൻ കയറ്റുമതിക്കും ഈ അംഗീകാരം ഗുണം ചെയ്യും.

Related posts

പാലിയേക്കരയിൽ ടോൾ കൂട്ടുന്നു; 10 മുതൽ 65 രൂപ വരെ വർധിക്കും, കാറിന് 90 രൂപ

Aswathi Kottiyoor

പൂച്ചക്കുട്ടി കടുവക്കുഞ്ഞായി, വാട്ട്സ്ആപ്പിലൂടെ പരസ്യം, ഒന്നിന് വില 25 ലക്ഷം; വിരുതന്‍ പിടിയില്‍

Aswathi Kottiyoor

മുൻഗണനാ കാർഡുകൾക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox