30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡ​ൽ​ഹി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; സ്കൂ​ളു​ക​ൾ തു​റ​ന്നു
Kerala

ഡ​ൽ​ഹി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്; സ്കൂ​ളു​ക​ൾ തു​റ​ന്നു

കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ രാ​ജ്യ​ത​ല​സ്ഥാ​നം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. ഇ​ന്ന് മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ന്നു. ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്കൂ​ളി​ലെ​ത്താ​ൻ അ​നു​മ​തി. ആ​ദ്യ ദി​വ​സം 40 ശ​ത​മാ​ന​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലെ​ത്തി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ​ത്തി​യേ​ക്കും.

സു​പ്രീം​കോ​ട​തി​യും ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ന് കേ​സു​ക​ൾ നേ​രി​ട്ട് കേ​ട്ടു തു​ട​ങ്ങും. ചി​ല സു​പ്ര​ധാ​ന കേ​സു​ക​ളാ​ണ് ഇ​ന്ന് കേ​ൾ​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യി വാ​ദം കേ​ൾ​ക്കു​ന്ന​ത് നി​ല​നി​ർ​ത്തി​യാ​ണ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ഡ​ൽ​ഹി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ രാ​വി​ലെ മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യും പെ​യ്യു​ന്നു​ണ്ട്.

Related posts

പൊലീസിന് മന്ത്രിയുടെ മുന്നറിയിപ്പ്; ‘ജാഗ്രത വേണം, ഇല്ലെങ്കിൽ അപ്പോൾ പറയാം’.

Aswathi Kottiyoor

പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു

Aswathi Kottiyoor

പത്ത്‌ വീടുകൾ കേന്ദ്രീകരിച്ച് ഹൗസ് കമ്മിറ്റി രൂപവത്കരിക്കാൻ സി.പി.എം.

Aswathi Kottiyoor
WordPress Image Lightbox