24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് പ്ര​തി​രോ​ധം: വി​ദ​ഗ്ധ​രു​ടെ യോ​ഗം ഇ​ന്ന്
Kerala

കോ​വി​ഡ് പ്ര​തി​രോ​ധം: വി​ദ​ഗ്ധ​രു​ടെ യോ​ഗം ഇ​ന്ന്

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തി​യ പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളെ കു​റി​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ദ​ഗ്ധ​രു​ടെ യോ​ഗം ഇ​ന്നു ചേ​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡി​നു പു​റ​മേ, സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ​ഗ്ധ​ര്‍, ദു​ര​ന്ത നി​വാ​ര​ണ വി​ദ​ഗ്ധ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

നി​ല​വി​ലു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കും ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കും വാ​ക്‌​സി​നേ​ഷ​നും പു​റ​മേ സ്വീ​ക​രി​ക്കേ​ണ്ട പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളെ കു​റി​ച്ചാ​ണ് വി​ദ​ഗ്ധ​രു​ടെ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. വൈ​കു​ന്നേ​രം ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം ചേ​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ മ​ന്ത്രി​സ​ഭാ യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി വി​ല​യി​രു​ത്തും.

Related posts

ആദ്യമായി മനുഷ്യനിൽ എച്ച്5എൻ8 (പക്ഷിപ്പനി) സ്ഥിരീകരിച്ച് ചൈന; രോഗം 4 വയസ്സുകാരന്!

Aswathi Kottiyoor

സി​ബി​എ​സ്ഇ പ്ല​സ് ടു ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 99.37 ശ​ത​മാ​നം വി​ജ​യം

Aswathi Kottiyoor

ടൂറിസം മേഖലയിൽ റിവോൾവിങ് ഫണ്ട് പദ്ധതി നടപ്പാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്.

Aswathi Kottiyoor
WordPress Image Lightbox