24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് എ​ട്ടു ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് എ​ട്ടു ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍കൂ​ടി

വാ​​​ക്സി​​​നേ​​​ഷ​​​ന്‍ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ അ​​​ധ്യാ​​​പ​​​ക ദി​​​ന​​​മാ​​​യ സെ​​​പ്റ്റം​​​ബ​​​ര്‍ അ​​​ഞ്ചി​​​ന​​​കം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.

വാ​​​ക്സി​​​നെ​​​ടു​​​ക്കാ​​​ന്‍ ശേ​​​ഷി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക​​​ര്‍, മ​​​റ്റ് സ്കൂ​​​ള്‍ ജീ​​​വ​​​ന​​​ക്കാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ആ​​​രോ​​​ഗ്യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും മ​​​ന്ത്രി അ​​​ഭ്യ​​​ര്‍​ഥി​​​ച്ചു. ഇ​​​ന്ന​​​ലെ 4,78,635 പേ​​​ര്‍​ക്ക് വാ​​​ക്സി​​​ന്‍ ന​​​ല്‍​കി. സം​​​സ്ഥാ​​​ന​​​ത്തി​​​ന് 8,00,860 ഡോ​​​സ് വാ​​​ക്സി​​​ന്‍ കൂ​​​ടി ല​​​ഭ്യ​​​മാ​​​യി. ഇ​​​തി​​​ല്‍ 5,09,640 ഡോ​​​സ് വാ​​​ക്സി​​​ന്‍ ഞാ​​​യ​​​റാ​​​ഴ്ച​​​യും 2,91,220 ഡോ​​​സ് വാ​​​ക്സി​​​ന്‍ തി​​​ങ്ക​​​ളാ​​​ഴ്ച​​​യു​​​മാ​​​ണ് എ​​​ത്തി​​​യ​​​ത്

Related posts

കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കാ​ട്ടാ​ന​യെ പ്ര​തി​രോ​ധി​ക്കാ​ൻ മാ​ട്ട​റ​യി​ൽ ഹ​ണി ഫെ​ൻ​സിം​ഗ്

Aswathi Kottiyoor

ജലബജറ്റ് രൂപീകരണം; ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശിൽപശാല

Aswathi Kottiyoor
WordPress Image Lightbox