24.2 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ് അന്തർദേശീയ സൈക്ലിംഗ് താരം കെസിയ വർഗീസ് ഉദ്ഘാടനം ചെയ്തു
Kottiyoor

കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ് അന്തർദേശീയ സൈക്ലിംഗ് താരം കെസിയ വർഗീസ് ഉദ്ഘാടനം ചെയ്തു

അന്തർദേശീയ സൈക്ലിംഗ് താരം കെസിയ വർഗീസ് കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു.
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്പോർട്സ് ക്ലബിൻ്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം അന്തർദേശീയ സൈക്ലിംഗ് താരം കെസിയ വർഗ്ഗീസ് നിർവഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ റ്റി.റ്റി സണ്ണി സ്വാഗതം ആശംസിക്കുകയും,കായിക അധ്യാപിക ടിജി പി ആന്റണി നന്ദിയർപ്പിക്കുകയും ചെയ്തു.വിദ്യാർത്ഥികളായ അതുല്യ കെ,അമൃത മോഹൻദാസ് എന്നിവർ സംസാരിച്ചു.

Related posts

തലക്കാണി ഗവ.യു.പി സ്‌കൂളിന് പുതിയ കെട്ടിടം; ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor

പാ​ൽ​ച്ചു​രം ചു​രം റോ​ഡി​ൽ സു​ര​ക്ഷ മു​ളംകാലി​ൽ

Aswathi Kottiyoor

റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കാർനിയന്ത്രണം വിട്ട് ഇടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox