26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • തീ​ര​സം​ര​ക്ഷ​ണം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രിനോടു ഹൈ​​​ക്കോ​​​ട​​​തി വി​ശ​ദീ​ക​ര​ണം തേ​ടി
Kerala

തീ​ര​സം​ര​ക്ഷ​ണം: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രിനോടു ഹൈ​​​ക്കോ​​​ട​​​തി വി​ശ​ദീ​ക​ര​ണം തേ​ടി

കേ​​​ര​​​ള​​​ത്തി​​​ന്‍റെ തീ​​​ര​​​സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി സ​​​മ​​​ഗ്ര ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ല​​​പ്പു​​​ഴ കൃ​​​പാ​​​സ​​​നം കോ​​​സ്റ്റ​​​ല്‍ മി​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​വി.​​​പി. ജോ​​​സ​​​ഫ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

സ​​​ര്‍​ക്കാ​​​ര്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി. പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദ്ദേ​​​ശം ന​​​ല്‍​കി. ക​​​പ്പ​​​ല്‍ ചാ​​​ലി​​​ന് ആ​​​ഴം കൂ​​​ട്ടു​​​ന്ന​​​തി​​​നാ​​​യി ക​​​ട​​​ലി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഡ്ര​​​ഡ്ജിം​​​ഗ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ തീ​​​ര സം​​​ര​​​ക്ഷ​​​ണ​​​ത്തെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വ​​​ന്‍​തോ​​​തി​​​ല്‍ തീ​​​ര​​​മി​​​ടി​​​യു​​​ന്ന​​​ത് ത​​​ട​​​യാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related posts

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട്ട് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.*

Aswathi Kottiyoor

ചെലവിന്റെ 40% സബ്‌സിഡിയായി കര്‍ഷകര്‍ക്ക് തിരികെ; ഹിറ്റാണ് ബയോഫ്‌ളോക്ക് മത്സ്യക്കൃഷി.

Aswathi Kottiyoor

മൈക്രോസോഫ്റ്റിൽ ഇനി പാസ്‍വേഡ് ഇല്ലാക്കാലം

Aswathi Kottiyoor
WordPress Image Lightbox