26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ
Kerala

ന്യൂ​ന​മ​ർ​ദം; സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ആ​​​ന്ധ്ര-​​​ഒ​​​ഡീ​​​ഷ തീ​​​ര​​​ത്തി​​​നു സ​​​മീ​​​പം ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ട്ട പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ടു​​​ത്ത ര​​​ണ്ടുദി​​​വ​​​സം കൂ​​​ടി കേ​​​ര​​​ള​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം. ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​ക​​​യാ​​​ണ്.

കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ തിങ്കളാഴ്ച യെ​​​ല്ലോ അ​​​ല​​​ർ​​​ട്ടും പ്ര​​​ഖ്യാ​​​പി​​​ച്ചു.

Related posts

ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ പത്ത് ദിവസത്തിനുള്ളിൽ പണം തിരിച്ചുപിടിക്കാം: എങ്ങനെയെന്ന് അറിയാം.

Aswathi Kottiyoor

സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന പരാതികളിൽ മറുപടി ​ഇ – മെയിലിൽ

Aswathi Kottiyoor

അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ ഊർജ്ജിതം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox