24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • പ്രതിഷേധ ധർണ്ണ നടത്തി
Iritty

പ്രതിഷേധ ധർണ്ണ നടത്തി

ഇരിട്ടി : കേന്ദ്ര സർക്കാരിൻ്റെ രാജ്യദ്രോഹ നടപടിക്കെതിരെ സി ഐ ടി യുവിൻ്റെ രാജ്യവ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി ഇരിട്ടി പഴയ ബസ്റ്റാൻ്റിൽ പ്രതിഷേധ ധർണ്ണ നടത്തി.സിഐടിയു ഏരിയാ സെക്രട്ടറി ഇ എസ്സ് സത്യൻ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ്.പ്രസി അഡ്വ.എം വിനോദ് കുമാർ, പി അശോകൻ, ബാബു കാറ്റാടി, കെ പി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

സൗജന്യ ഹൃദയ, അസ്ഥിരോഗ പരിശോധന ക്യാമ്പ് 8 ന്

Aswathi Kottiyoor

സീനിയർ സ്റ്റേറ്റ് അർച്ചറി ചാമ്പ്യൻഷിപ്പ് റീകർവ് വിഭാഗത്തിൽ അനാമിക സുരേഷിന് ഒന്നാം സ്ഥാനം

Aswathi Kottiyoor

ലെൻസ് ഫെഡ് കൺവെൻഷൻ

Aswathi Kottiyoor
WordPress Image Lightbox