30.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് ഉയർത്താൻ തീരുമാനം
Peravoor

പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് ഉയർത്താൻ തീരുമാനം

പേരാവൂർ: തലശ്ശേരി അതിരൂപതയിലെ പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോനാ ദൈവാലയത്തെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം എന്ന പദവിയിലേക്ക് ഉയർത്താൻ തീരുമാനിച്ചു . കുടിയേറ്റ ജനതയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്ക് ഈ ദൈവാലയം നിസ്തുലമായ സംഭാവനകൾ നൽകിയി ട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്

Related posts

പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഹരിത തീരം പദ്ധതിക്ക് തുടക്കം കുറിച്ചു

Aswathi Kottiyoor

പേരാവൂർ എക്‌സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം

Aswathi Kottiyoor

പേരാവൂരിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി…

Aswathi Kottiyoor
WordPress Image Lightbox