24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ സര്‍വ്വേ നടത്തും
Kerala

കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ സര്‍വ്വേ നടത്തും

കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താന്‍ കേരളത്തില്‍ സെറോ സര്‍വ്വേ നടത്തും. തീരദേശം, നഗരങ്ങള്‍, ഗ്രാമങ്ങള്‍, ചേരികള്‍ എന്നിവിടങ്ങള്‍ തരംതിരിച്ച്‌ പഠനം നടത്തും. അഞ്ച് വയസിനു മുകളില്‍ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം.

ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഇതാദ്യമായാണ് കേരളം സെറോ സര്‍വേ സ്വന്തം നിലയ്ക്ക് നടത്തുന്നത്. ഐസിഎംആര്‍ നടത്തിയ സെറോ സര്‍വേയില്‍ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്

Related posts

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയാ സമ്മേളനം

Aswathi Kottiyoor

മ​ങ്കി​പോ​ക്സ്: ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ കേ​ര​ള​ം അ​തീ​വ ജാ​ഗ്ര​ത​യി​ലേ​ക്ക്

Aswathi Kottiyoor

വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 31പുതിയ തസ്തിക സൃഷ്ടിച്ചു; നിയമനം ഇന്ന് (29 ഏപ്രിൽ)

Aswathi Kottiyoor
WordPress Image Lightbox