24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു.
Kerala

സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു.

സ്വ​ര്‍​ണ വി​ല ഉ​യ​ര്‍​ന്നു. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,440 രൂ​പ​യും പ​വ​ന് 35,520 രൂ​പ​യു​മാ​യി.

വ്യാ​ഴാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വു​ണ്ടാ​യ​ത്.

Related posts

നിരക്ക്‌ മാറ്റം ജനങ്ങൾക്ക്‌ ഭാരമാകാതെ: മന്ത്രി

Aswathi Kottiyoor

തൃശ്ശൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു.*

Aswathi Kottiyoor

ട്രെയിൻ യാത്രക്കിടെ കാണാതായി; പാലക്കാട്ടുനിന്ന് നടന്ന് അനിൽ ആറന്മുളയിലെ വീട്ടിലെത്തി.*

Aswathi Kottiyoor
WordPress Image Lightbox