24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സി​നി​മ നി​ർ​മാ​താ​വും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ നൗ​ഷാ​ദ് (54) അ​ന്ത​രി​ച്ചു
Kerala

സി​നി​മ നി​ർ​മാ​താ​വും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ നൗ​ഷാ​ദ് (54) അ​ന്ത​രി​ച്ചു

പ​ത്ത​നം​തി​ട്ട: സി​നി​മ നി​ർ​മാ​താ​വും പാ​ച​ക വി​ദ​ഗ്ധ​നു​മാ​യ നൗ​ഷാ​ദ് (54) അ​ന്ത​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കാ​ഴ്ച, ച​ട്ട​മ്പി​നാ​ട്, ബെ​സ്റ്റ് ആ​ക്ട​ർ, ല​യ​ൺ, പ​യ്യ​ൻ​സ്, സ്പാ​നി​ഷ് മ​സാ​ല തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ് നൗ​ഷാ​ദ്. പാ​ച​ക​രം​ഗ​ത്ത് വി​ദ​ഗ്ധ​നാ​യ നൗ​ഷാ​ദി​ന് തി​രു​വ​ല്ല​യി​ൽ ഹോ​ട്ട​ലും കാ​റ്റ​റിം​ഗ് സ​ര്‍​വീ​സും ഉ​ണ്ട്.

Related posts

വൈദ്യുതി വാങ്ങൽ ; റദ്ദാക്കിയവയ്‌ക്കുപകരം കരാറുണ്ടാകില്ല

Aswathi Kottiyoor

നാളെ മുതല്‍ സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടും.

Aswathi Kottiyoor

കുട്ടികളുടെ ദുരുപയോഗം: ഡിജിറ്റൽ ഉപകരണങ്ങളിൽ നിയന്ത്രണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox