24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്രം
Kerala

രാ​ജ്യ​ത്ത് ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്രം

രാ​ജ്യ​ത്ത് ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി കേ​ന്ദ്രം. ഡ്രോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം, വി​ല്‍​പ്പ​ന, വാ​ങ്ങ​ല്‍ എ​ന്നി​വ​യ്ക്ക് ക​ര്‍​ശ​ന ച​ട്ട​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി.

മേ​ഖ​ല​ക​ള്‍ തി​രി​ച്ച് ഡ്രോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ന് നി​ര്‍​ബ​ന്ധ​മു​ണ്ടാ​കും. ഡ്രോ​ണു​ക​ള്‍​ക്ക് തി​രി​ച്ച​റി​യ​ല്‍ ന​മ്പ​റും ര​ജി​സ്ട്രേ​ഷ​നും നി​ര്‍​ബ​ന്ധ​മാ​ക്കി. ഡ്രോ​ണ്‍ ര​ജി​സ്ട്രേ​ഷ​ന്‍റെ കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കു​ക​യും ഇ​തി​നാ​യു​ള്ള പ​ണം കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​ന​ന​ധി​കൃ​ത​മാ​യി ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഫൈ​ൻ ഒ​രു​ല​ക്ഷ​മാ​യി കു​റ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

ലിറ്റിൽ കൈറ്റ്‌സ് – ഫലം കൈറ്റ് പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 61275 കുട്ടികൾ

Aswathi Kottiyoor

കെ–-ഫോൺ,സംസ്ഥാനത്താകെ ഗാർഹിക ഇന്റർനെറ്റ്‌ കണക്‌ഷന്‌ അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌

Aswathi Kottiyoor

12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കില്ല

Aswathi Kottiyoor
WordPress Image Lightbox