24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്രം
Kerala

കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്രം

കേ​ര​ള​ത്തി​ൽ ഓ​ണ​ത്തി​ന് ശേ​ഷം കോ​വി​ഡ് കൂ​ടി​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി. രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ല്‍ 65 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​ണ്.

ഇ​ത് ആ​ദ്യ​മാ​യാ​ണ് ആ​കെ കേ​സു​ക​ളി​ല്‍ ഇ​ത്ര​യും ഉ​യ​ർ​ന്ന ശ​ത​മാ​നം കേ​ര​ള​ത്തി​ല്‍ നി​ന്നാ​കു​ന്ന​ത്. ഉ​ത്സ​വ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

വാണിയപ്പാറ തട്ട് പള്ളിയിൽ തീപിടുത്തം

Aswathi Kottiyoor

ഗതാഗത നിയമലംഘനം പിടിക്കാൻ ജില്ലയിൽ 50 എഐ ക്യാമറകൾ

Aswathi Kottiyoor

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഡി​സം​ബ​ർ അ​ഞ്ച് മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox