24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ ഉപരോധിച്ചു
Kelakam

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ ഉപരോധിച്ചു

മണത്തണ : റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ റേഷൻ കടകൾ ഉപരോധിച്ചു. ഓണക്കിറ്റ് എല്ലാവർക്കും നൽക്കുക, കിറ്റ് വിതരണത്തിലെ അശാസ്ത്രീയത അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി നടത്തിയ ഉപരോധ സമരം ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ വളയങ്ങാട് അധ്യക്ഷത വഹിച്ചു. തോമസ് പാറയ്ക്കൽ, സി ജെ മാത്യു, ജോയി മഞ്ഞള്ളി, ബെന്നി ചിറമേൽ, ജോർജ്ജ് പള്ളിക്കുടിയിൽ, വി സി ജോർജ്ജ്, ജോഷി മുല്ലൂക്കുന്നേൽ, മാത്യു പറമ്പൻ, ശശി കൊട്ടംച്ചുരം, മാത്യു കൊട്ടചുരം, വീ കെ രവീന്ദ്രൻ, ഷിബു പുതുശ്ശേരി, ജോയി പാറയ്ക്കൽ എന്നിവർ സംസാരിച്ചു.

Related posts

മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ…​ആ​ന പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മാ​ണം തു​ട​രു​മോ ?

Aswathi Kottiyoor

പ്രൈമറി സ്കൂളുകൾ തുറക്കൽ: തീരുമാനം നിർദേശം ലഭിച്ചശേഷം

Aswathi Kottiyoor

കു​ര​ങ്ങു​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ലും ഇനി വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് ല​ഭി​ക്കും

Aswathi Kottiyoor
WordPress Image Lightbox