31.8 C
Iritty, IN
October 4, 2024
  • Home
  • Kottiyoor
  • മന്ദംചേരിയില്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടെത്തി
Kottiyoor

മന്ദംചേരിയില്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടെത്തി

കൊട്ടിയൂര്‍:മന്ദംചേരിയില്‍ സ്വകാര്യ വ്യക്തിയുടെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് രണ്ട് കാട്ടുപന്നികള്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.ഏകദേശം നാല് മാസം പ്രായം തോന്നിക്കുന്ന പന്നികളുടെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.കൊട്ടിയൂര്‍ സെക്ഷന്‍ ഫോറസ്റ്റര്‍ സുരേന്ദ്രന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷൈജു,വാച്ചര്‍മാരായ തോമസ്, ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പന്നിയെ കരയ്‌ക്കെത്തിച്ച് സംസ്‌കരിച്ചു.കഴിഞ്ഞ ആഴ്ച പാമ്പറപ്പാനിലെ ഒരു കിണറ്റിലും കാട്ടുപന്നി വീണ് ചത്തിരുന്നു

Related posts

പൊട്ടം തോട് ഒന്നാം വാർക്കപ്പാലം പൊളിച്ച് പുതിയ പാലത്തിൻ്റെ പണി കൾ ആരംഭിച്ചു………..

Aswathi Kottiyoor

.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ട്രെഡീഷണൽ ഹെർബൽ ഹീലേഴ്സ് അസോസിയേഷന്റെയും കേളകം സി.വി. എൻ കളരിയുടെയും ആഭിമുഖ്യത്തിൽ

Aswathi Kottiyoor

പാ​ൽ​ച്ചു​രം റോഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ മ​നു​ഷ്യ​വേ​ലി

Aswathi Kottiyoor
WordPress Image Lightbox