25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • എസ് എന്‍ ഡി പി യോഗം ജനകീയ ഉപവാസം സംഘടിപ്പിച്ചു
Iritty

എസ് എന്‍ ഡി പി യോഗം ജനകീയ ഉപവാസം സംഘടിപ്പിച്ചു

ഇരിട്ടി: പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുക, വന്യമൃഗ ശല്യം പരിഹരിക്കുക തുടങ്ങിയ ആവശ്യവുമായാണ് എസ് എന്‍ ഡി പി യോഗം ജനകീയ ഉപവാസം സംഘടിപ്പിച്ചത്.ഇരിട്ടി യൂണിയന്റെ നേതൃത്വത്തില്‍ എടൂരില്‍ നടന്ന പ്രതിഷേധം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡന്റ് കെ വി അജി അദ്ധ്യക്ഷനായി. എം ആര്‍ ഷാജി, ഫാ.ആന്റണി മുതുകുന്നേല്‍, പി എന്‍ ബാബു, കെ വേലായുധന്‍, കെ പി രാജേഷ്, തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പേരാവൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്മിതാ ജയമോഹൻ പത്രിക സമർപ്പിച്ചു…………

Aswathi Kottiyoor

*ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.*

Aswathi Kottiyoor

[29/04, 5:17 pm] ഓപ്പൺ ന്യൂസ്‌ X24: തില്ലങ്കേരി സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ –

Aswathi Kottiyoor
WordPress Image Lightbox