24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
Iritty

ഇരിട്ടി മർച്ചൻ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇരിട്ടി : ഇരിട്ടി മർച്ചൻ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഡി വൈ എസ് പി പ്രിൻസ് എബ്രഹാം ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് അയ്യൂബ് പൊയിലൻ്റെ അദ്ധ്യക്ഷനായി. ഇരിട്ടി വ്യാപാരഭവൻ ഒഡിറ്റോറിയത്തിൽ കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ടായിരുന്നു പരിപാടികൾ. എസ് എസ് എൽ സി , പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെമക്കളെ അനുമോദിച്ചു.
അയൂബ് പൊയിലൻ ദേശീയപതാക ഉയർത്തി സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി. അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് വർഗീസ് , രക്ഷാധികാരി അസൂട്ടി സ്വപ്ന, ട്രഷറർ ടി. നാസർ , ജോയി യുവറാണി എന്നിവർ പ്രസംഗിച്ചു .

Related posts

ഇടിഞ്ഞുവീണ മതിൽ പുനർ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മണ്ണിനടിയിലായി

Aswathi Kottiyoor

പായം ഗവർമെൻറ് യു പി സ്കൂളിന് കെട്ടിടം പണിയാൻ സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.

Aswathi Kottiyoor

കലുങ്ക് അപകട ഭീഷണിയിൽ

Aswathi Kottiyoor
WordPress Image Lightbox