22.5 C
Iritty, IN
September 7, 2024
  • Home
  • Iritty
  • ആനപ്പന്തിയിലെ പരേതനായ ജോസഫ് പൊടിപ്പാറയിലെ ഭാര്യ മറിയാമ്മ പൊടിപ്പാറ (80 ) അന്തരിച്ചു
Iritty

ആനപ്പന്തിയിലെ പരേതനായ ജോസഫ് പൊടിപ്പാറയിലെ ഭാര്യ മറിയാമ്മ പൊടിപ്പാറ (80 ) അന്തരിച്ചു

ഇരിട്ടി : ആനപ്പന്തിയിലെ പരേതനായ ജോസഫ് പൊടിപ്പാറയിലെ ഭാര്യ മറിയാമ്മ പൊടിപ്പാറ (80 ) അന്തരിച്ചു. മക്കൾ: വത്സമ്മ, ബാബു, വിൻസി (പഞ്ചായത്ത് മെമ്പർ , കൂരാച്ചുണ്ട് ), സാബു, ആൻസി, മനോജ് (വാട്ടർ അതോറിറ്റി ). മരുമക്കൾ: ഔസേപ്പച്ചൻ കൂവേലിൽ , മേഴ്‌സി കിഴക്കുംപുറത്ത് , തോമസ് തുണ്ടിയിൽ, ലിസി ചെമ്പരത്തി, ടോമി കൊച്ചുപറമ്പിൽ, ബെറ്റി കൊച്ചടാട്ട് . സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് പള്ളിയിൽ

Related posts

ആറളം ഫാമിൽ കാട്ടാനക്കുട്ടി അവശ നിലയിൽ

Aswathi Kottiyoor

മുസ്ലിം ലീഗ് എ.ഇ.ഒ.ഓഫിസ് ഉപരോധിച്ചു.

Aswathi Kottiyoor

അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണവും, വസ്ത്രവും, അലമാരയും നൽകി കതിരൂർ ടൗൺ ലയൺസ് ക്ലബ്ബ്

Aswathi Kottiyoor
WordPress Image Lightbox