23.8 C
Iritty, IN
October 5, 2024
Uncategorized

മൊബൈൽ ഫോൺ വിതരണം ചെയ്തു

അടയ്ക്കത്തോട് ഗവ. യു.പി സ്കൂളിൽ മൊബൈൽ ഫോണില്ലാത്ത കുട്ടികൾക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയുള്ള മൊബൈൽ ഫോണുകളുടെ വിതരണം കേളകം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തങ്കമ്മ മേലേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ജെയിംസ് അഗസ്റ്റിൻ അദ്ധ്യക്ഷനായി.കേളകം പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ സജീവൻ പാലുമ്മി, ആറാം വാർഡ് മെമ്പർ ഷാന്റി എന്നിവർ ആശംസകൾ അർപ്പിച്ചു ചടങ്ങിൽ ഹെഡ്മാസ്റ്റർ ജിമ്മി സ്വാഗതം പറയുകയും നോഡൽ ഓഫീസർ നിസാം സാർ നന്ദി പറഞ്ഞു

Related posts

കൊവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്, സാഹചര്യം നിയന്ത്രണവിധേയമെന്ന് അറിയിക്കാൻ കേരളം

Aswathi Kottiyoor

അരിക്കൊമ്പൻ ദൗത്യം; 16 ലക്ഷത്തോളം രൂപ എന്തിന് ചെലവായെന്ന് വ്യക്തമാക്കാതെ വനംവകുപ്പ്

Aswathi Kottiyoor

പേരാവൂർ തൊണ്ടിയിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശിയായ നിർമാണ തൊഴിലാളി മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox