24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കെ എസ് ഇ ബി വര്‍ക്കേര്‍സ് സി ഐ ടി യു കേളകം യൂണിറ്റ് കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റ വിചാരണ നടത്തി
Kelakam

കെ എസ് ഇ ബി വര്‍ക്കേര്‍സ് സി ഐ ടി യു കേളകം യൂണിറ്റ് കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റ വിചാരണ നടത്തി

കേളകം : കെഎസ്ഇബി ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരെ കെ എസ് ഇ ബി വര്‍ക്കേര്‍സ് സി ഐ ടി യു കേളകം യൂണിറ്റ് കേളകം പോസ്റ്റ് ഓഫീസിനു മുന്നില്‍ കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റ വിചാരണ നടത്തി.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി സിഐടിയു കേളകം യൂണിറ്റ് പ്രസിഡന്റ് നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ഡിവിഷന്‍ സെക്രട്ടറി സന്തോഷ് പി ജി, യൂണിറ്റ് സെക്രട്ടറി സുനില്‍ കുമാര്‍, ഷൈജു മാത്യു തുടങ്ങിയവര്‍ സംസാരിച്ചു

Related posts

കനത്ത മഴയിൽ വീട് തകർന്നു.

Aswathi Kottiyoor

കേളകത്ത് സര്‍വ്വകക്ഷി അനുസ്മരണ യോഗം നടത്തി

Aswathi Kottiyoor

ആറളം ഫാം സ്വദേശിയെ കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox