24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ടൗണിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്താൽ കർശന നടപടി
Iritty

ഇരിട്ടി ടൗണിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്താൽ കർശന നടപടി

ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് നൽകിയതോടെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് നടപടി. ടൗണിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്താൽ കർശന നടപടി സ്വീകരിക്കും.

ബക്രീദ് പ്രമാണിച്ച് ഇളവ് നല്കിയ മൂന്ന് ദിവസങ്ങളിലും കൂടുതൽ പോലീസിനെ പരിശോധനയ്ക്ക് നിയോഗിച്ചതായും ഇരിട്ടി പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരി പറഞ്ഞു

Related posts

ബ്രിട്ടീഷുകാർ പണിത ഇരിട്ടി പഴയപാലം സംരക്ഷണമില്ലാതെ നാശത്തിലേക്ക് കൂപ്പുകുത്തുന്നു

Aswathi Kottiyoor

കരിക്കോട്ടക്കരി വില്ലേജ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു……….

Aswathi Kottiyoor

മാക്കൂട്ടത്തെ ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു –

Aswathi Kottiyoor
WordPress Image Lightbox