24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പയഞ്ചേരി വികാസ് നഗർ കീഴൂർ റോഡ് തകർന്ന് യാത്ര ദുരിതം
Iritty

പയഞ്ചേരി വികാസ് നഗർ കീഴൂർ റോഡ് തകർന്ന് യാത്ര ദുരിതം

ഇരിട്ടി നഗരസഭയിലെ പയഞ്ചേരി വികാസ് നഗർ കീഴൂർ റോഡ് തകർന്ന് യാത്ര ദുരിതമായി കനത്ത മഴയിൽ റോഡിന്റെ ടാർ മുഴുവൻ കുത്തിയൊലിച്ചു പോയി കല്ലുകളും ഇളകി നിലയിലാണ് ഓട്ടോറിക്ഷ പോലും ഇതുവഴി വരാത്ത അവസ്ഥയാന്ന് പയഞ്ചേരിയിൽ ഗതാഗത തടസ്സമുണ്ടായാൽ സമാന്തരമായി ഉപയോഗിക്കാവുന്ന ഈറോഡ് നിരവധി ആളുകൾക്ക് ഉപകാരപ്രദമാണ് നേരത്തെ നവീകരണത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല,

Related posts

പാലപ്പുഴയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Aswathi Kottiyoor

സിപിഐ ഇരിട്ടി മണ്ഡലം കമ്മറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

വാക്ക് ഇൻ ഇന്റർവ്യൂ

Aswathi Kottiyoor
WordPress Image Lightbox