22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം;ജ​ന​കീ​യ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി
Iritty

ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണം;ജ​ന​കീ​യ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി

കീ​ഴ്പ​ള്ളി: വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​മ്പ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് വെ​ളി​മാ​നം ജ​ന​കീ​യ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ.​ജോ​ർ​ജ് ക​ള​പ്പു​ര സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​മ്പ് മേ​ഖ​ല​യി​ൽ സ്ഥി​ര​മാ​യി കാ​ട്ടാ​ന​യി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ അ​ദ്ദേ​ഹം ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

Related posts

ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന് — സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷ

Aswathi Kottiyoor

ഇരിട്ടി പുഷ്‌പോത്സവം ആരംഭിച്ചു

Aswathi Kottiyoor

ഇരിക്കൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ പെരുമണ്ണ് സെഞ്ച്വറി പെട്രൊള്‍ പമ്പിന് സമീപം റോഡില്‍ ഓയില്‍ ലീക്ക്

Aswathi Kottiyoor
WordPress Image Lightbox