24.4 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • പേരാവൂരില്‍ ഉപവാസ സമരം
Peravoor

പേരാവൂരില്‍ ഉപവാസ സമരം

വ്യാപാരികളോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക നിലപാടിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പേരാവൂരില്‍ ഉപവാസ സമരം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലില്‍ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് പി. അബ്ദുള്ള അധ്യക്ഷനായി.യൂണിറ്റ് ജനറല്‍ സെക്രട്ടറി പി. പുരുഷോത്തമന്‍,എം ജെ വര്‍ഗീസ്,എം.സി സാബു,രാജന്‍ ഫെമിന തുടങ്ങിയവര്‍ സംബന്ധിച്ചു

Related posts

*ജൂലായ് 30 യൂത്ത് ലീഗ് ദിനം പേരാവൂർ നിയോജക മണ്ഡലത്തിൽ ഭാഷാ സമര അനുസ്മരണവും പ്രഭാതഭേരിയും പതാക ഉയർത്തലും*

Aswathi Kottiyoor

തരംഗത്തിനിടയിലും പേരാവൂർ യു.ഡി.എഫിനെ കൈവിട്ടില്ല…………

*ഓട്ടോറിക്ഷയിൽ ചാരായം കടത്തിയ കേസ്: പ്രതി റിമാൻ്റിൽ*

Aswathi Kottiyoor
WordPress Image Lightbox