24.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ദേശീയ ഡോക്ടേർസ് ദിനത്തിൽ ഡോ: രവീന്ദ്രനെ ആദരിച്ചു
Iritty

ദേശീയ ഡോക്ടേർസ് ദിനത്തിൽ ഡോ: രവീന്ദ്രനെ ആദരിച്ചു

ഇരിട്ടി: ദേശീയ ഡോക്ടേർസ് ദിനത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രനെ ആദരിച്ചു. മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിൽ സ്തുത്യർഹമായ സേവനമാണ് ഡോക്ടർ നടത്തിവന്നത്. കോവിഡ് വാക്സിനേഷൻ സെന്റർ കൂടിയായി പ്രവർത്തിക്കുന്ന സ്കുളിൽ വെച്ച് നടന്ന ചടങ്ങിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു. പി ടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇ.പി. അനീഷ്കുമാർ അധ്യാപകരായ ബേബി ബിന്ദു , കെ. ബെൻസി രാജ്, എൻ എസ് എസ് വളണ്ടിയർമാരായ ശിവാ സന്തോഷ്, വിന്റു പ്രസാദ്, സായൂജ് , അശ്വിൻ, നന്ദന, ഋതിക, നികിത എന്നിവർ സംസാരിച്ചു.

Related posts

ചിങ്ങപ്പൊലിക്ക്‌ ആറളത്ത് തുടക്കം

Aswathi Kottiyoor

ഇരിട്ടി കീഴൂരിൽ ചതുപ്പുനിലം മണ്ണിട്ടു നിക്കത്താനുള്ള നീക്കം : മണ്ണ് മാന്തി യന്ത്രവും ടിപ്പർ ലോറിയും പിടികൂടി പോലീസ്

Aswathi Kottiyoor

ഇരിട്ടി കീഴൂരിൽ കാർ പോസ്റ്റിലിടിച്ചു അപകടം*

Aswathi Kottiyoor
WordPress Image Lightbox