22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും
Iritty

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനവും പുതുതായി തുടങ്ങിയ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ .പി.പി ഉസ്മാൻ നിർവ്വഹിച്ചു.
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി അധ്യാപകരും , 2010 സയൻ ബാച്ച് പൂർവ്വ വിദ്യാർത്ഥികളും , ഇരിട്ടി സ്കൂളിലെ എൻ എസ് എസ് യൂണിറ്റും നൽകുന്ന സ്മാർട്ട് ഫോണുകൾ ചടങ്ങിൽ പി.പി ഉസ്മാൻ സ്കൂൾ പ്രിൻസിപ്പാൾ കെ. ഇ. ശ്രീജയ്ക്കു കൈമാറി. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ കെ. ഇ .ശ്രീജ,
നോഡൽ ഓഫിസർ കെ.വി. സുജേഷ് ബാബു , നഗരസഭാ കൗൺസിലർ കെ. നന്ദനൻ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, പ്രധാനാധ്യാപകൻ എം. ബാബു, സ്റ്റാഫ് സെക്രട്ടറി കെ. ബെൻസിരാജ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഇ.പി. അനീഷ്കുമാർ, അധ്യാപകരായ മേഘ്ന റാം, ജോഷിത്ത്കുമാർ , പി. സിബി, കെ. എസ്. ദീപമോൾ , ബേബി ബിന്ദു എന്നിവർ സംസാരിച്ചു.

Related posts

മന്ത്രിക്ക് നി​വേ​ദ​നം ന​ൽ​കി

Aswathi Kottiyoor

ഇ​രി​ട്ടി മേ​ഖ​ല​യി​ല്‍ ഉ​ള്‍​നാ​ട​ന്‍ പാ​ത​ക​ള്‍ അ​ട​യ്ക്കും

ഇരിട്ടി നഗരസഭയിൽ ക്രമക്കേട് കണ്ടെത്തി എന്ന വാർത്ത അടിസ്ഥാന രഹിതം – നഗരസഭാ ഭരണ സമിതി

Aswathi Kottiyoor
WordPress Image Lightbox