25.7 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • കേളകത്ത് നാളെ (18-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന
Kelakam

കേളകത്ത് നാളെ (18-06-2021) സൗജന്യ ആർ ടി പി സി ആർ പരിശോധന

കേളകം ഗ്രാമ പഞ്ചായത്തിൽ നാളെ (18-06-2021) ഐശ്വര്യ കല്യാണ മണ്ഡപത്തിലും (ഉച്ചയ്ക്ക് 1.30 മുതൽ 3 മണി വരെ), നരിക്കടവ് കോളനിയിലും (3 മണി മുതൽ 4 മണി വരെ) സൗജന്യ ആർ ടി പി സി ആർ പരിശോധന ഉണ്ടായിരിക്കുന്നതാണ്. അന്യ സംസ്ഥാന തൊഴിലാളികളും, കേരളത്തിന് പുറത്ത് നിന്ന് വന്നവരും ഉൾപ്പെടെ പരമാവധി ആൾക്കാർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അറിയിച്ചു.

Related posts

വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് കേളകത്തും നാളെ ഉപവാസ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Aswathi Kottiyoor

പൊയ്യമല ഗ്യാലക്സി അയൽക്കൂട്ടം മൊമെന്റോ നൽകി ആദരിച്ചു –

Aswathi Kottiyoor

ക്രഷർ ക്വാറി സമരം പിൻവലിച്ചു

WordPress Image Lightbox