26.8 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു…
Kelakam

കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു…

കേളകം: കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ്
ടി.ടി സണ്ണി അധ്യക്ഷനായിരുന്നു.  സംസ്ഥാന കമ്മറ്റി അംഗം എം ജി ജോസഫ് , മാനുവേൽ പള്ളിക്കമാലി ൽ, ജോണി തടത്തിൽ  തുടങ്ങിയവർ സംസാരിച്ചു.

Related posts

കാടുകൾ വെട്ടിത്തെളിക്കുമെന്ന വാക്കുകൾ പഴ്‌വാക്കായി – ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിവിടാനുള്ള പരിശ്രമം വിഫലമാകുന്നു

Aswathi Kottiyoor

കേളകം പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരണം നടന്നു

Aswathi Kottiyoor

കുടിശ്ശിക നിവാരണ ക്യാമ്പ് 25ന്

Aswathi Kottiyoor
WordPress Image Lightbox